Saudi Arabia: Vat Rate To Increase To 15%

Saudi Arabia: VAT hike up to 15%

 The Finance Ministry has announced that it will increase the VAT rate from 5% to 15% in order to combat the economic impact of the coronavirus (COVID-19) and infectious disease.  The announced hike in VAT rate is effective July 1, 2020.

 The VAT rate has tripled to counteract the economic imbalance caused by declines in consumer and commercial spending, loss of oil and tax revenues, and healthcare initiatives on pandemic prevention efforts.

This rate hike will come into effect from July 1, 2020. Therefore, the software (Account of Sales, Point of Sale, Digital Platform)tax invoices, debit and credit notes should be reformed with new rates.Instead of 5% printed invoices, 15% of the printed invoices will have to be printed on demand. Doing things in advance without having to wait until the last day to update the software and change the invoice can help you avoid last minute rush.

Advance payments, discounts accepted before hike, goods returned after the hike, arrangements made in the VAT Agreement on existing contracts, supplies (rent agreement, insurance agreement, cleaning agreements, subscription services, polity), change in use of capital asset, the division of input VAT for businesses that generate paid and exempt supplies; You can avoid future penalties (fines) if you look into laws relating to such things and seek legal advice that will affect your business.

Important Transitional Provision.

  Invoices Issued Supplies Made % of VAT
CASE 1 Before 11 May 2020 On or After 01/07/2020 Until 30/06/2021 5%
CASE 2 Between 11 May & 30 June 2020 On or After 01/07/2020 15%

 Along with the rate change, the risk increases if taxpayers make mistakes in their VAT accounting.  Therefore, VAT reporting needs to be handled in a timely manner.  The penalties resulting from accounting errors are beyond expected and not affordable to the business.

.

 

 

സൗദി അറേബ്യ:വാറ്റ് നിരക്ക് 15 %  ആക്കി ഉയർത്തും.

കൊറോണ വൈറസ് (COVID-19) , പകർച്ചവ്യാധി  രോഗത്തിന്റെ  സാമ്പത്തിക പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാറ്റ് നിരക്ക് 5% ൽ നിന്ന് 15% ആയി വർധിപ്പിക്കുമെന്ന് ധനമന്ത്രാലയം പ്രഖ്യാപിച്ചു. വാറ്റ് നിരക്കിന്റെ പ്രഖ്യാപിത വർധന 2020 ജൂലൈ 1 മുതൽ പ്രാപല്യത്തിൽ വരും. 

ഉപഭോക്തൃ, വാണിജ്യ ചെലവഴിക്കലുകളിൽ വന്ന കുറവ്,  എണ്ണയുടെയും നികുതി വരുമാനത്തിന്റെയും നഷ്ടം, പാൻഡെമിക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക്  ആരോഗ്യസംരക്ഷണ സംരംഭങ്ങളുടെ ചെലവ് എന്നിവയാൽ വന്ന സാമ്പത്തിക അസന്തുലിതാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വാറ്റ് നിരക്ക് മൂന്നിരട്ടിയാകിയത്.

ഈ നിരക്ക് വർധന 2020 ജൂലൈ 1  മുതൽ പ്രാപല്യത്തിൽ വരുന്നതിനാൽ  പുതിയ നികുതി നിരക്ക് ഉൾപ്പെടുത്തും വിധത്തിൽ

സോഫ്റ്റ്‌വെയർ  (അക്കൗണ്ട് ഓഫ്‌ സെയിൽ, പോയിന്റ് ഓഫ് സെയിൽ,)
ടാക്സ് ഇൻവോയ്സുകൾ, ഡെബിറ്റ്, ക്രെഡിറ്റ് നോട്ടുകൾ

എന്നിവയിൽ വളരെ അടിയന്തിരമായി മാറ്റങ്ങൾ വരുത്തി തയ്യാറാക്കി വെക്കേണ്ടി വരും. 5% പ്രിന്റ് ചെയ്ത ഇൻവോയ്‌സ്‌കൾ മാറ്റി 15% പ്രിന്റ് ചെയ്ത ഇൻവോയ്‌സ്‌കൾ ആവശ്യത്തിന്ന് പ്രിന്റ് ചെയ്ത് വെക്കേണ്ടി വരും. സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാനും ഇൻവോയ്‌സിൽ മാറ്റം വരുത്താനും അവസാന ദിവസം വരെ കാത്ത് നില്കാതെ മുൻകൂട്ടി തന്നെ കാര്യങ്ങൾ ചെയ്താൽ അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ സാധിക്കും.

 നിരക്ക് വർദ്ധനവിന് മുമ്പ് സ്വീകരിച്ച അഡ്വാൻസ് പേയ്‌മെന്റുകൾ, ഡിസ്‌കൗണ്ടുകൾ, നിരക്ക് വർദ്ധനവിന് ശേഷം മടക്കി കൊടുത്ത ചരക്കുകൾ, നിലവിലുള്ള കരാറുകളിലെ വാറ്റ് ഉടമ്പടികളിൽ വരുത്തിയ ക്രമീകരണങ്ങൾ, നിരക്ക് വർദ്ധനവ് നടപ്പിലാക്കുന്നത് വരെ നീളുന്ന  സപ്ലൈകൾ (വാടക കരാർ, ഇൻഷുറൻസ് ഉടമ്പടി, ക്ലീനിംഗ് കരാറുകൾ, സബ്‌സ്‌ക്രൈബ്‌ ചെയ്ത സേവനങ്ങൾ പോലോത്തവ), ക്യാപിറ്റൽ അസറ്റ് ഉപയോഗമാറ്റം, നികുതി നൽകാവുന്നതും ഒഴിവാക്കപ്പെട്ടതുമായ സപ്ലൈകൾ ഉണ്ടാക്കുന്ന ബിസിനസുകൾക്കായി ഇൻപുട്ട് വാറ്റിന്റെ വിഭജനം… തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾ  പരിശോധിക്കുകയും ബിസിനസിനെ ബാധിക്കുന്നവക്ക് വേണ്ട നിയമോപദേശം തേടുകയും ചെയ്താൽ  ഭാവിയിലെ പെനാൽറ്റി (പിഴ) ഒഴിവാക്കാം. 

പ്രധാന ഇടക്കാല വ്യവസ്ഥകൾ

  1. ഇൻവോയ്‌സ്‌  ഇഷ്യൂ ചെയ്തത്  2020  മെയ് 11 ന് മുൻപും  അതിന്റെ സപ്ലൈ നടക്കുന്നത് 30.06.2020 ന് ശേഷവുമാണെങ്കിൽ 30.06.2021 വരെ  5% വാറ്റ് ആയിരിക്കും.
  2. ഇൻവോയ്‌സ്‌  ഇഷ്യൂ ചെയ്തത്  11.05.2020 നും 30.06.2020  നും ഇടയിലും  അതിന്റെ സപ്ലൈ നടക്കുന്നത്  30.06.2020 ന് ശേഷവുമാണെങ്കിൽ 15 % വാറ്റ് ആയിരിക്കും.

നിരക്ക് മാറ്റത്തിനൊപ്പം നികുതിദായകർ അവരുടെ വാറ്റ് അക്കൗണ്ടിംഗിൽ തെറ്റുകൾ വരുത്തുകയാണെങ്കിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. അത് കൊണ്ട് വാറ്റ് റിപ്പോർട്ടിംഗ് കൃത്യമായും സമയബന്ധിതമായും കൈകാര്യം ചെയ്യേണ്ടതുണ്ട്. അക്കൗണ്ടിംഗ് പിശകുകളുടെ ഫലമായുണ്ടാകുന്ന പെനാൽറ്റികൾ പ്രതീക്ഷിച്ചതിലും ബിസിനസിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും.

Share your thoughts

This site uses Akismet to reduce spam. Learn how your comment data is processed.

×

Hello!

Click one of our representatives below to chat on WhatsApp or send us an email to noushad@accurateaccountings.com

× How can I help you?